കടത്തുബോട്ട് മുങ്ങിയ ഗയാനയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ
ജോർജ്ടൗൺ: കരീബിയൻ രാജ്യമായ ഗയാനയിൽ കടത്തുബോട്ട് മുങ്ങി. 116 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 53 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ പറഞ്ഞു.
കാണാതായവർക്കായി തെരച്ചിൽ നടത്തുന്നു. 1939ൽ നിർമിച്ച എംവി ബാരിമ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
Tags : Guyana Boat sinks Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews