x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​മ്മ​ന്‍ ചാ​ണ്ടി സ്മാ​ര​ക ക്വി​സ് മ​ത്സ​രം ന​ട​ത്തി


Published: July 20, 2026 01:19 AM IST | Updated: July 20, 2026 01:19 AM IST

പ​ത്ത​നം​തി​ട്ട: ജ​വ​ഹ​ര്‍ ബാ​ല്‍ മ​ഞ്ച് പ​ത്ത​നം​തി​ട്ട ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി സ്മാ​ര​ക ക്വി​സ് മ​ത്സ​രം അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് ചെ​യ​ര്‍​മാ​ന്‍ സു​ബ്ഹാ​ന്‍ അ​ബ്ദു​ല്‍ മു​ത്ത​ലി​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ന്‍​സ​ര്‍ മു​ഹ​മ്മ​ദ് , ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ മു​ഹ​മ്മ​ദ് സാ​ദി​ഖ് എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ള്‍ ക​ലാം ആ​സാ​ദ് , കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് റോ​ജി പോ​ള്‍ ഡാ​നി​യേ​ല്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഞ്ചു എ​സ്. തു​ണ്ടി​യി​ല്‍, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റെ​നീ​സ് മു​ഹ​മ്മ​ദ്, ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​ജി​നി മോ​ഹ​ന്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക്വി​സ് മ​ത്സ​ര​ത്തി​ല്‍ നോ​യ​ല്‍ മ​റി​യാ തോ​മ​സ്, സി​നാ​ന്‍ ബി​ന്‍ അ​ഷ​റ​ഫ് എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി.

ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണ​വും സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​വും

അ​ടൂ​ര്‍: കേ​ര​ളാ റി​ട്ട​യേ​ഡ് ടീ​ച്ചേ​ഴ്‌​സ് കോ​ണ്‍​ഗ്ര​സ് (കെ​ആ​ര്‍​ടി​സി) സം​സ്ഥാ​ന ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മൂ​ന്നാം ച​ര​മ വാ​ര്‍​ഷി​ക അ​നു​സ്മ​ര​ണ​വും കെ​ആ​ര്‍​ടി​സി​യു​ടെ 25-ാം സ്ഥാ​പ​ക ദി​നാ​ച​ര​ണ​വും നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് അ​ടൂ​ര്‍ ബോ​ധി സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ത്തി​ല്‍ ന​ട​ക്കും. സി. ​വി. ശാ​ന്ത​കു​മാ​ര്‍ എം​എ​ല്‍​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യും. നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ പ​ഴ​കു​ളം ശി​വ​ദാ​സ​ന്‍ ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ സ്ഥാ​പ​ക​ദി​ന സ​ന്ദേ​ശ​വും ന​ല്‍​കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​സ​ലാ​ഹു​ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Tags : Oommen Chandy Memorial Quiz

Recent News

Corehub Up