x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈ​ബ്ര​റി സെ​ക്ര​ട്ട​റി​മാ​രു​ടെ വൈ​ത്തി​രി താ​ലൂ​ക്കു​ത​ല സം​ഗ​മം ന​ട​ത്തി

വെബ് ഡെസ്ക്
Published: August 1, 2026 01:07 AM IST | Updated: August 1, 2026 01:07 AM IST

ക​ല്‍​പ്പ​റ്റ: വൈ​ത്തി​രി താ​ലൂ​ക്കി​ലെ ലൈ​ബ്ര​റി സെ​ക്ര​ട്ട​റി​മാ​രു​ടെ സം​ഗ​മം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ലൈ​ബ്ര​റി ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി.​കെ. സ​ത്താ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് സി.​കെ. ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി.​എ​ച്ച്. ഫ​സ​ല്‍, പി. ​ശി​വ​ന്‍​പി​ള്ള, സി.​കെ. സോ​ജ​ന്‍, ഇ​മ്മാ​നു​വ​ല്‍ മ​നോ​ജ്, ഷി​നോ​ജ്, അ​ഷ്‌​റ​ഫ​ലി, കെ.​എ. പോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം. ​ദേ​വ​കു​മാ​ര്‍, സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അം​ഗം പി. ​ശി​വ​ദാ​സ്, ജി​ല്ലാ ലൈ​ബ്ര​റി ഓ​ഫീ​സ​ര്‍ അ​പ​ര്‍​ണ എ​ന്നി​വ​ര്‍ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

ലൈ​ബ്ര​റി ഗ്ര​ഡേ​ഷ​ന്‍, വാ​യ​നാ​വ​സ​ന്തം, പ​ബ്ലി​ക് സോ​ഫ്റ്റ്‌​വേ​ര്‍, ബാ​ല​വേ​ദി, വാ​യ​നാ​മ​ത്സ​ര​ങ്ങ​ള്‍, അ​ക്ഷ​ര​സാ​ന്ത്വ​നം, സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം, ഓ​ണാ​ഘോ​ഷം, വി​വി​ധ വേ​ദി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​വ ച​ര്‍​ച്ച ചെ​യ്തു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി സി.​എം. സു​മേ​ഷ് ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം കെ. ​രാ​ജ​ന്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags : Nattuvishesham Districtnews

Recent News

Corehub Up