x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ട​യ​ണ​ക​ളി​ല്‍ ജ​ല​സം​ഭ​ര​ണം സാ​ധ്യ​മാ​ക്ക​ണം: ബി​ജെ​പി

വെബ് ഡെസ്ക്
Published: September 21, 2026 04:09 AM IST | Updated: September 21, 2026 04:09 AM IST

പ്രതീകാത്മക ചിത്രം

പു​ല്‍​പ്പ​ള്ളി: ത​ട​യ​ണ​ക​ളി​ല്‍ ജ​ല​സം​ഭ​ര​ണം സാ​ധ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വി​ക​രി​ക്ക​ണ​മെ​ന്ന് ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്തി​ലെ പ​ല വാ​ര്‍​ഡു​ക​ളി​ലും ര​ണ്ട് മൂ​ന്നും ത​ട​യ​ണ​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും പ​ല​തി​നും ഷ​ട്ട​ര്‍ ഇ​ല്ല. അ​തി​നാ​ല്‍ വെ​ള്ളം കെ​ട്ടി​നി​ര്‍​ത്താ​ന്‍ ക​ഴി​യു​ന്നി​ല്ല.

കാ​ല​വ​ര്‍​ഷം തീ​ര്‍​ത്തും ദു​ര്‍​ബ​ല​മാ​യി​ട്ടും ത​ക​ര്‍​ന്നു​കി​ട​ക്കു​ന്ന ത​ട​യ​ണ​ക​ള്‍ ന​ന്നാ​ക്കാ​ന്‍ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ര്‍ കൂ​ട്ടാ​ക്കു​ന്നി​ല്ല. ത​ട​യ​ണ​ക​ള്‍ ന​ന്നാ​ക്കി ഷ​ട്ട​ര്‍ ഇ​ടു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ജ​ല​സേ​ച​ന വ​കു​പ്പി​ല്‍ ശ​ക്ത​മാ​യി ഇ​ട​പെ​ട​ണം. വ​ര​ള്‍​ച്ച പ്ര​തി​രോ​ധ​ത്തി​ന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​തി​രി​ക്കു​ന്ന​ത് കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ.​കെ. സ​ന​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ആ​ര്‍. സു​ഭാ​ഷ്, കെ.​ഡി. ഷാ​ജി​ദാ​സ്, വി. ​അ​ഭി​ലാ​ഷ്, കെ. ​പ്ര​തീ​ഷ്, അ​നീ​ഷ് പ​ള്ള​ത്ത്, ബി​ജു വെ​ള്ളാ​പ്പ​ള്ളി, മ​നു പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews BJP

Recent News

Corehub Up