x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​മൃ​ഗ ശ​ല്യം: സി​പി​ഐ സ​ത്യ​ഗ്ര​ഹം 29ന്

വെബ് ഡെസ്ക്
Published: September 23, 2026 10:26 PM IST | Updated: September 23, 2026 10:26 PM IST

പ്രതീകാത്മക ചിത്രം

​ദേ​വി​കു​ളം: ജീ​വ​നു ഭീ​ഷ​ണി​യാ​യി അ​ല​ഞ്ഞു​തി​രി​യു​ക​യും ക​ന്നു​കാ​ലി​ക​ളെ ആ​ക്ര​മി​ച്ച് കൊ​ല്ലു​ക​യും ചെ​യ്യു​ന്ന പു​ലി​ക​ളെ കൂ​ടു​വ​ച്ച് പി​ടി​കൂ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ എ​ല്ല​പ്പെ​ട്ടി, മാ​ട്ടു​പ്പെ​ട്ടി, ഗൂ​ഡാ​ർ​വി​ള, ദേ​വി​കു​ളം ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​വി​കു​ളം ഡി​എ​ഫ്ഒ ഓ​ഫീ​സി​നു മു​ന്നി​ൽ 29ന് ​രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തും. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​സ​ലിം​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags : Nattuvishesham DistrictNews DeepikaNews Satyagraha

Recent News

Corehub Up