x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​ദേ​ശി​ക തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കും: മ​ന്ത്രി എ.​പി.​ അ​നി​ല്‍​കു​മാ​ര്‍

വെബ് ഡെസ്ക്
Published: November 15, 2026 11:33 PM IST | Updated: November 15, 2026 11:33 PM IST

ആ​ശ​യ​രൂ​പീ​ക​ര​ണ യോ​ഗം മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ഴി​ക്കോ​ട്: പ​തി​ന​ഞ്ചാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ഴി​ക്കോ​ട് പാ​ള​യം ഹോ​ട്ട​ൽ കിം​ഗ് ഫോ​ർ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ശ​യ​രൂ​പീ​ക​ര​ണ യോ​ഗം മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ജി​ല്ലാ​ത​ല യോ​ഗ​ങ്ങ​ളി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ആ​ശ​യ​ങ്ങ​ൾ കൂ​ടി ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ടാ​യി​രി​ക്കും പ​ദ്ധ​തി രൂ​പീ​ക​രി​ക്കു​ക​യെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ​ന്ത്ര​ണ്ടാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​ക്ക് ശേ​ഷം രാ​ജ്യ​ത്തെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​ക​ൾ ഉ​പേ​ക്ഷി​ച്ച​പ്പോ​ഴും കാ​ർ​ഷി​ക വി​പ്ല​വ​ത്തി​നും ദാ​രി​ദ്ര്യ നി​ർ​മ്മാ​ർ​ജ്ജ​ന​ത്തി​നും വ്യാ​വ​സാ​യി​ക വ​ള​ർ​ച്ച​യ്ക്കും അ​ടി​ത്ത​റ​യി​ട്ട ഈ ​ആ​സൂ​ത്ര​ണ രീ​തി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​ണ് കേ​ര​ളം തീ​രു​മാ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സാ​മ്പ​ത്തി​ക വ​ള​ർ​ച്ച, സാ​മൂ​ഹി​ക നീ​തി, സാ​ങ്കേ​തി​ക പു​രോ​ഗ​തി, പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും സു​സ്ഥി​ര​വു​മാ​യ വി​ക​സ​നം എ​ന്നി​വ സ​മ​ന്വ​യി​പ്പി​ച്ച് ‘പു​തു​യു​ഗ കേ​ര​ളം’ വി​ക​സ​ന മാ​തൃ​ക​യ്ക്ക് രൂ​പം ന​ൽ​കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. നി​ല​വി​ലെ ആ​ഗോ​ള സാ​ഹ​ച​ര്യ​ത്തി​ൽ വി​ദേ​ശ വ​രു​മാ​ന​ത്തെ​യും സ​ർ​ക്കാ​ർ ജോ​ലി​ക​ളെ​യും മാ​ത്രം ആ​ശ്ര​യി​ച്ച് മു​ന്നോ​ട്ട് പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​ദേ​ശി​ക തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നും ചെ​റു​കി​ട-​വ​ൻ​കി​ട സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​നും പ​ദ്ധ​തി​യി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്കു​ള്ള ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഉ​ത്പാ​ദ​ന രം​ഗ​ത്തു​ള്ള കു​റ​വ് പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു.​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു​ള്ള വി​ഹി​തം ബ​ജ​റ്റി​ന്‍റെ ഭാ​ഗ​മാ​യി ത​ന്നെ നീ​ക്കി​വ​യ്ക്കു​ന്ന രാ​ജ്യ​ത്തെ ഏ​ക സം​സ്ഥാ​ന​മാ​ണ് കേ​ര​ള​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പ്ലാ​ൻ ഫ​ണ്ടി​നും ത​ന​ത് ഫ​ണ്ടി​നും അ​പ്പു​റ​മു​ള്ള വി​ക​സ​ന സാ​ധ്യ​ത​ക​ൾ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​നു​വ​ദി​ക്കു​ന്ന തു​ക സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ അ​വ​സാ​ന​ത്തി​ലേ​ക്ക് നീ​ട്ടി​വ​യ്ക്കാ​തെ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ണ​മാ​യും ചെ​ല​വ​ഴി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദ്ദേ​ശി​ച്ചു.
ച​ട​ങ്ങി​ൽ ഫൈ​സ​ൽ ബാ​ബു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് ഉ​പാ​ധ്യ​ക്ഷ​ൻ കെ.​എം. ച​ന്ദ്ര​ശേ​ഖ​ർ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മേ​യ​ർ ഒ. ​സ​ദാ​ശി​വ​ൻ, എം.​കെ. രാ​ഘ​വ​ൻ എം​പി, ഷാ​ഫി പ​റ​മ്പി​ൽ എം​പി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ​ങ്കെ​ടു​ത്തു.

കോ​ഴി​ക്കോ​ടിന്‍റെ വി​ക​സ​ന​ത്തി​ന് നൂ​ത​ന ആ​ശ​യ​ങ്ങ​ൾ

കോ​ഴി​ക്കോ​ട്: പ​തി​ന​ഞ്ചാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ​യും മ​ല​ബാ​ർ മേ​ഖ​ല​യു​ടെ​യും സ​മ​ഗ്ര വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​പു​ല​മാ​യ ആ​ശ​യ​രൂ​പീ​ക​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള, കൊ​ച്ചി-​മു​സി​രി​സ് ബി​നാ​ലെ എ​ന്നി​വ​യ്ക്ക് സ​മാ​ന​മാ​യി കോ​ഴി​ക്കോ​ടി​നും മ​ല​ബാ​ർ മേ​ഖ​ല​യ്ക്കും ത​ന​താ​യ സാം​സ്‌​കാ​രി​ക വി​ക​സ​ന മു​ഖ​മു​ദ്ര സൃ​ഷ്ടി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ല​ബാ​റി​ന്‍റെ ഇ​ന്തോ- അ​റ​ബി​ക് സാം​സ്കാ​രി​ക പൈ​തൃ​ക​വും രു​ചി​വൈ​വി​ധ്യ​വും കോ​ർ​ത്തി​ണ​ക്കി ഗ​സ​ൽ ഫെ​സ്റ്റി​വ​ൽ പോ​ലെ ഇ​വ​ന്‍റു​ക​ള്‍ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശി​ച്ചു. ഇ​ന്ത്യ​യി​ലെ അം​ഗീ​കൃ​ത 27 ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളി​ൽ ഒ​ന്നാ​യ സ​രോ​വ​ര​ത്തെ ക​യ്യേ​റ്റ​ങ്ങ​ളി​ൽ നി​ന്നും അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ളി​ൽ നി​ന്നും സം​ര​ക്ഷി​ച്ച് ജൈ​വ ആ​വാ​സ​വ്യ​വ​സ്ഥ​യാ​യി നി​ല​നി​ർ​ത്ത​ണം.

ബീ​ച്ചു​ക​ൾ ദ​ത്തെ​ടു​ത്ത് പ​ര​സ്യ​വ​രു​മാ​ന​ത്തി​ലൂ​ടെ​യും ഡെ​പ്പോ​സി​റ്റ് റീ​ഫ​ണ്ട് സം​വി​ധാ​ന​ത്തി​ലൂ​ടെ​യും മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​ൻ സം​രം​ഭ​ക​ർ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു. അ​തി​വേ​ഗ റെ​യി​ൽ​പാ​ത, കോ​ഴി​ക്കോ​ട്- വ​യ​നാ​ട് അ​തി​വേ​ഗ റെ​യി​ൽ ഇ​ട​നാ​ഴി, ബേ​പ്പൂ​ർ തു​റ​മു​ഖ വി​ക​സ​നം, ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള വി​ക​സ​നം, വി​മാ​ന​ത്താ​വ​ള ക​ണ​ക്റ്റി​വി​റ്റി വ​ർ​ധി​പ്പി​ക്ക​ൽ എ​ന്നി​വ​യ്ക്ക് പ​ദ്ധ​തി​യി​ൽ മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ക്ഷീ​ര​ക​ർ​ഷ​ക മേ​ഖ​ല​യി​ൽ ഗു​ണ​മേ​ന്മ​യു​ള്ള ബീ​ജം (സെ​മ​ൻ) ല​ഭ്യ​മാ​ക്കു​ന്ന​തി​നും മി​ക​ച്ച ഇ​നം ക​ന്നു​കാ​ലി​ക​ളു​ടെ പ്ര​ജ​ന​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു. 20–30 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ത​മി​ഴ്‌​നാ​ട്, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​യി​രു​ന്ന ഗു​ണ​മേ​ന്മ​യു​ള്ള സെ​മ​ൻ ഇ​ന്ന് കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​ത്തി​ന് ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് വി​ല​യി​രു​ത്ത​ലു​ണ്ടാ​യി.

മി​ക​ച്ച ഇ​ന​ങ്ങ​ളി​ലു​ള്ള ക​ന്നു​കാ​ലി​ക​ളെ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഫാ​മു​ക​ളി​ലും ക​ർ​ഷ​ക​രു​ടെ തൊ​ഴു​ത്തു​ക​ളി​ലും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കേ​ണ്ട​തു​ണ്ട്.​ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന ഓ​രോ ലി​റ്റ​ർ പാ​ലി​നും ഒ​ന്നോ ര​ണ്ടോ രൂ​പ വീ​തം ഇ​ൻ​സെ​ന്റീ​വ് ന​ൽ​കു​ന്ന​തും പ​രി​ഗ​ണി​ക്കേ​ണ്ട നി​ർ​ദേ​ശ​മാ​യി ഉ​യ​ർ​ന്നു. ഇ​ത് ക​ർ​ഷ​ക​ർ​ക്ക് അ​ധി​ക​വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം ക്ഷീ​ര​മേ​ഖ​ല​യെ കൂ​ടു​ത​ൽ സു​സ്ഥി​ര​മാ​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്ന് വി​ല​യി​രു​ത്തി.

Tags : A.P. Anil Kumar Nattuvishesham Districtnews

Recent News

Corehub Up