x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ഴി​ൽ മേ​ഖ​ല​യി​ൽ സ്ത്രീ​ക​ളു​ടെ മു​ന്നേ​റ്റം സാ​ധ്യ​മാ​ക്കും: ബി​ന്ദു കൃ​ഷ്ണ

വെബ് ഡെസ്ക്
Published: September 25, 2026 01:49 AM IST | Updated: September 25, 2026 01:49 AM IST

വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​നം മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ നി​ർ​വ​ഹി​ക്കു​ന്നു.

തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ൽ മേ​ഖ​ല​യി​ൽ സ്ത്രീ​ക​ളു​ടെ മു​ന്നേ​റ്റം സാ​ധ്യ​മാ​ക്കാ​ൻ ഭാ​വ​നാ​പൂ​ർ​ണ​മാ​യ ബ​ഹു​മു​ഖ ഇ​ട​പെ​ട​ലു​ക​ൾ ഗ​വ​ൺ​മെ​ന്‍റി​ന്‍റെ​യും തൊ​ഴി​ലു​ട​മ​ക​ളു​ടെ​യും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി അ​ഡ്വ. ബി​ന്ദു കൃ​ഷ്ണ. ടെ​ൻ തൗ​സ​ൻ​ഡ് വു​മ​ൺ ബാ​ക്ക് ടു ​ക​രി​യ​ർ പ​ദ്ധ​തി​യു​ടെ വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വി​മ​ൺ ഇ​ൻ​ക്ലൂ​സീ​വ് ഇ​ൻ ടെ​ക്നോ​ള​ജി​യു​ടെ (വീ​റ്റ്) നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള ലി​ങ്ക്: https://reignite-front-end.vercel.app/register-candidate. ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ടീ​നാ ജെ​യിം​സ്, കെ​ഡി​ഐ​എ​സ് സി ​എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ റി​യാ​സ്, ഐ​സി​ടി അ​ക്കാ​ദ​മി സി​ഇ​ഒ മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up