x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാറ്റും മഴയും: മരംവീണ് വൈദ്യുതി ബന്ധം താറുമാറായി

വെബ് ഡെസ്ക്
Published: October 11, 2026 12:24 AM IST | Updated: October 11, 2026 12:24 AM IST

മ​​രം അ​​ഗ്‌​​നി​​ശ​​മ​​ന​​സേ​​ന വെ​​ട്ടി​​മാ​​റ്റു​​ന്നു.

പെ​​രു​​വ: ക​​ഴി​​ഞ്ഞ ദി​​വ​​സം വൈ​​കു​​ന്നേ​​ര​​മു​​ണ്ടാ​​യ കാ​​റ്റി​​ലും മ​​ഴ​​യി​​ലും സ്‌​​കൂ​​ള്‍ വ​​ള​​പ്പി​​ല്‍നി​​ന്ന വ​​ലി​​യ അ​​ക്കേ​​ഷ്യ മ​​രം മ​​റി​​ഞ്ഞ് വീ​​ണ് വൈ​​ദ്യു​​തി​​വി​​ത​​ര​​ണം താ​​റു​​മാ​​റാ​​യി. കാ​​രി​​ക്കോ​​ട് കെ​​എ​​എം യു​​പി സ്‌​​കൂ​​ളി​​ന്‍റെ മു​​ന്‍​വ​​ശ​​ത്ത് നി​​ന്ന മ​​ര​​മാ​​ണ് മ​​റി​​ഞ്ഞ​​ത്. മ​​രം വീ​​ണ​​തോ​​ടെ ക​​യ്യൂ​​രി​​ക്ക​​ല്‍ മു​​ള​​ക്കു​​ളം റോ​​ഡി​​ല്‍ മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു. നി​​ര​​വ​​ധി വൈ​​ദ്യു​​തി തൂ​​ണു​​ക​​ളും ഒ​​ടി​​ഞ്ഞു.

ക​​ടു​​ത്തു​​രു​​ത്തി​​യി​​ല്‍നി​​ന്ന് അ​​ഗ്‌​​നി​​ശ​​മ​​ന​​സേ​​ന എ​​ത്തി​​യാ​​ണ് മ​​രം വെ​​ട്ടി മാ​​റ്റി​​യ​​ത്. വെ​​ള്ളൂ​​ര്‍ പോ​​ലീ​​സും സ്ഥ​​ല​​ത്തെ​​ത്തി​​യി​​രു​​ന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up