x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ല്വ​മ​ല​യി​ൽ ലോ​കക​പ്പ് ആ​വേ​ശം


Published: June 22, 2026 07:30 AM IST | Updated: June 22, 2026 07:30 AM IST

തി​രു​വി​ല്വാ​മ​ല: ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് വി​ല്വാ​ദ്രി പാ​മ്പാ​ടി​യും ലൈ​ക്കേ​ഴ്സ് ക്ല​ബും സം​യു​ക്ത​മാ​യി ന​ട​ത്തിവ​രു​ന്ന കോ​ച്ചിം​ഗ് ക്യാ​മ്പി​ൽ ഭാ​വി താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​രം സം​ഘ​ടി​ച്ചു. പാ​മ്പാ​ടി സ്പോ​ർ​ട്സ് അ​രീ​ന​യി​ൽ ഫു​ട്ബോ​ളി​ലെ ഏ​റ്റ​വും ആ​വേ​ശ​ഭ​രി​ത​മാ​യ ര​ണ്ട് ആ​രാ​ധ​ക കൂ​ട്ടാ​യ്മ​ക​ളാ​യ അ​ർ​ജ​ന്‍റീന ഫാ​ൻ​സും ബ്ര​സീ​ൽ ഫാ​ൻ​സു​മാ​ണ് ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.

ഫു​ട്ബോ​ൾ അ​ക്കാ​ദ​മി കോ​ച്ച് അ​ജ്മ​ൽ, ല​യ​ൺ​സ് ക്ല​ബ്ബി​ൽ നി​ന്ന് കൃ​ഷ്ണ​കു​മാ​ർ പൂ​ലീ​രി, മ​നോ​ജ്‌​കു​മാ​ർ ചീ​രാ​ത്ത്, ല​ക്ഷ്മി​പ്രി​യ പ്ര​സാ​ദ് എ​ന്നി​വ​രും ലൈ​ക്കേ​ഴ്സ് ക്ല​ബ്ബി​ന്‍റെ ടി.ആ​ർ. വി​ശാ​ഖ്, എ​സ്. ശ​ശി​കു​മാ​ർ, സ​ന്തോ​ഷ്‌ എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി.

Tags :

Recent News

Corehub Up