x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​എം​സി​എ​ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: September 20, 2026 03:44 AM IST | Updated: September 20, 2026 03:44 AM IST

ആ​യൂ​ര്‍ വൈഎംസിഎ​യു​ടെ പ്ര​വ​ര്‍​ത്ത​നോദ്ഘാ​ട​നം ദേ​ശീ​യ സ​മി​തി​യം​ഗം പി.​എ.​സ​ജി​മോ​ന്‍ നി​ര്‍​വഹി​ക്കു​ന്നു.

ആ​യൂ​ര്‍: വൈ​എം​സി​എ​യു​ടെ പ്ര​വ​ര്‍​ത്ത​ന ഉ​ദ്ഘാ​ട​നം വൈ​എംസിഎ ദേ​ശീ​യ സ​മി​തി അം​ഗം പി. ​എ സ​ജി​മോ​ന്‍ നി​ര്‍​വ​ഹി​ച്ചു.

ജീ​വ​ന്‍ ടിവി പ്രൊ​ഡ്യൂ​സ​ര്‍ സാ​ജ​ന്‍ വേ​ളൂ​ര്‍, വൈ​എംസിഎ പ്ര​സി​ഡ​ന്‍റ് ആ​യു​ര്‍ ബി​ജു, സെ​ക്ര​ട്ട​റി ജി​ജു ഉ​മ്മ​ന്‍, ഫാ.പി.എം. കു​രി​കേ​ശു, ശാ​ലോം മാ​ര്‍​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി ഫാ. ബി​നോ​ജ് ജെ. ​തോ​മ​സ്, തോ​മ​സ് കോ​ശി, ഡോ. ​വി​നോ​ദ് ജോ​ണ്‍, സി. ​എം. ചാ​ക്കോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : District News Nattuvishesham YMCA nauguration

Recent News

Corehub Up