x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എംഡിഎംഎ​യും ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: July 31, 2026 09:57 PM IST | Updated: July 31, 2026 09:57 PM IST

ക​ട്ട​പ്പ​ന: എം​ഡി​എം​എ​യും ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. വ​ണ്ട​ന്‍​മേ​ട് രാ​ജാ​ക്ക​ണ്ടം മൂ​ന്നാ​നി​യി​ല്‍ പ്ര​സൂ​ണ്‍ (32) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍​നി​ന്ന് 1.70 ഗ്രാം ​എം​ഡി​എം​എ​യും 8.12 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും പി​ടി​ച്ചെ​ടു​ത്തു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് പ്ര​ത്യേ​ക സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​കു​ന്ന​ത്.

എ​റ​ണാ​കു​ള​ത്ത് യൂ​ബ​ര്‍ ടാ​ക്‌​സി ന​ട​ത്തി​യി​രു​ന്ന പ്ര​തി​യെ ക​ട്ട​പ്പ​ന​യ്ക്കു സ​മീ​പം ഹി​ല്‍​ടോ​പ്പി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​കൂ​ടു​ന്ന​ത്. പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ഇ​യാ​ള്‍​ക്ക് എ​വി​ടെ​നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് ല​ഭി​ച്ച​ത് എ​ന്ന​ത​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Tags : Nattuvishesham Districtnews Young man hashish oil

Recent News

Corehub Up