x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലി​യാ​മ്പ​തി​യി​ൽ കാ​ട്ടു​പ​ന്നി​യു​ടെ കു​ത്തേ​റ്റു യു​വാ​വി​നു പ​രി​ക്ക്


Published: February 27, 2026 06:50 AM IST | Updated: February 27, 2026 06:50 AM IST

നെ​ല്ലി​യാ​മ്പ​തി: പാ​ടി​ക്കു സ​മീ​പം കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തോ​ട്ടം​തൊ​ഴി​ലാ​ളി​ക്കു പ​രി​ക്കേ​റ്റു. ച​ന്ദ്രാ​മ​ല എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​യാ​യ ബം​ഗാ​ൾ സ്വ​ദേ​ശി ഹ​ര​ൻ മു​ണ്ടേ (34) യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നാ​ണു സം​ഭ​വം.

പ​ന്നി കു​ത്തി​യ​തി​നെ തു​ട​ർ​ന്ന് കൈ​യ്യി​ലും മു​ഖ​ത്തും പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ആ​ദ്യം എ​സ്റ്റേ​റ്റ് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് നെ​ന്മാ​റ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Tags : nattu vishesham Young man injured after

Recent News

Corehub Up