x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യു​മാ​യി യുവാവ് പിടിയിൽ

വെബ് ഡെസ്ക്
Published: November 18, 2026 11:39 PM IST | Updated: November 18, 2026 11:39 PM IST

കൊ​ല്ലം: എ​ക്‌​സൈ​സ് ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ല്‍ 11 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ഭി​രാ​ജിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ല്ലം കൊ​റ്റ​ങ്ക​ര കു​ട്ടി​ച്ചി​റ ദേ​ശ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​യി​രു​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്.
കൊ​റ്റം​ക​ര കി​ളി​കൊ​ല്ലൂ​ര്‍ ക​ല്ലും​താ​ഴം റോ​യ​ല്‍ ന​ഗ​ര്‍ ത​റ​യി​ല്‍ വീ​ട്ടി​ല്‍ നി​ഷാ​ദ്(35 )ആ​ണ് 11 ഗ്രാം ​മ​യ​ക്കു​മ​രു​ന്നു മാ​യി പി​ടി​യി​ലാ​യ​ത്. അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഗ്രേ​ഡ് ശ്രീ​കു​മാ​ര്‍, പ്രി​വ​ന്‍റീ​വ് ഓ​ഫിസ​ര്‍ ദി​ലീ​പ് കു​മാ​ര്‍, പ്രി​വ​ന്‍റീവ് ഓ​ഫിസ​ര്‍ ഗ്രേ​ഡ് ഷെ​ഫീ​ക്ക്, അ​ഖി​ല്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫിസ​ര്‍ ജൂ​ലി​യ​ന്‍ ക്രൂ​സ്, വ​നി​ത സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫിസ​ര്‍ ബീ​ന, എ​ക്‌​സൈ​സ് ഡ്രൈ​വ​ര്‍ സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : with MDMA Nattuvishesham Districtnews

Recent News

Corehub Up