ബിഎഡ് മൂന്നാം സെമസ്റ്റർ ക്ലാസുകൾ ഓണ്‍ലൈനായി നടത്തണം
Thursday, July 30, 2020 11:08 PM IST
കോട്ടയം: എംജി സർവകലാശാല യിലെ വിവിധ ബിഎഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ബിഎഡ് ക്ലാസുകൾ ഓഗസ്റ്റ് മൂന്നു മുതൽ ഓണ്‍ലൈനായി ആരംഭിക്കണമെന്ന് വൈസ് ചാൻസലർ അറിയിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.