’സ്പെഷൽ എഡ്യൂക്കേഷൻ കോഴ്സുകളും തൊഴിൽ സാധ്യതകളും’: വെബിനാർ നടന്നു
Wednesday, August 5, 2020 10:49 PM IST
കോട്ടയം: എംജി സർവകലാശാല സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ലേണിംഗ് ഡിസെബിലിറ്റീസ് (ഐആർഎൽഡി) എന്നിവയുടെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് എഡബ്ല്യുഎച്ചുമായി സഹകരിച്ച് ’സ്പെഷൽ എഡ്യൂക്കേഷൻ കോഴ്സുകളും തൊഴിൽ സാധ്യതകളും’ എന്ന വിഷയത്തിൽ വെബിനാർ നടന്നു.
ഗൂഗിൾ മീറ്റ് വഴി നടന്ന വെബിനാറിൽ 112 പേർ പങ്കെടുത്തു.