കെമാറ്റ് പ്രവേശന പരീക്ഷ മേയിൽ
Wednesday, February 26, 2020 10:56 PM IST
തിരുവനന്തപുരം: എംബിഎ പ്രവേശനത്തിനുള്ള കെമാറ്റ് (കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടസ്റ്റ്) മേയ് അവസാനവാരത്തോടെ നടത്തും. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർക്കാണ് പരീക്ഷാ നടത്തിപ്പു ചുമതല.