ഹോസ്റ്റൽ പ്രവർത്തിക്കില്ല
Friday, March 20, 2020 11:29 PM IST
തിരുവനന്തപുരം: സർവകലാശാല പരീക്ഷകൾ മാറ്റിയ സാഹചര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ മാത്രമേ സർക്കാർ ലോ കോളജ് ഹോസ്റ്റൽ തുറന്നു പ്രവർത്തിക്കുവെന്ന് പ്രിൻസിപ്പൽ അറിയിച്ചു.