അപേക്ഷ ക്ഷണിച്ചു
Thursday, August 13, 2020 9:58 PM IST
കൊച്ചി: കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സല്‍ എസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ പദ്ധതിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ കലാസംസ്കാരിക രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരിൽ നിന്ന് കാഷ് അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു.
201920 അധ്യയന വര്‍ഷം സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ച കായിക ഇനങ്ങളിലും, കലോത്സവങ്ങളിലും, സംസ്ഥാന അല്ലെങ്കില്‍ ദേശീയ അല്ലെങ്കില്‍ സര്‍വകലാശാല തലങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവര്‍ക്കാണ് അവാര്ഡ്്.
www.peedika.kerala.gov.in,