ഡിഫാം സപ്ലിമെന്ററി പുനർമൂല്യനിർണയ ഫലം
Thursday, August 13, 2020 9:58 PM IST
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2020 ജനുവരിയിൽ നടത്തിയ ഡിഫാം പാർട്ട് 2 സപ്ലിമെന്ററി പുനർമൂല്യനിർണയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.dme.kerala.gov.in