ഹിന്ദി ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം
Thursday, September 24, 2020 11:03 PM IST
അടൂർ: കേരള ഗവൺമെന്റ് പരീക്ഷാ കമ്മീഷണർ സർട്ടിഫിക്കറ്റ് നൽകുന്ന അപ്പർ പ്രൈമറി സ്കൂളിലെ അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിന് 50 ശതമാനം മാർക്കോടുകൂടിയുള്ള പ്ലസ് ടു അല്ലെങ്കിൽ ഹിന്ദി ഭൂഷൻ, സാഹിത്യ വിശാരദ്, രാഷ്ട്രഭാഷാ പ്രവീൺ, സാഹിത്യാചാര്യ എന്നിവയും പരിഗണിക്കും. പട്ടികജാതി മറ്റർഹവിഭാഗത്തിന് അഞ്ചു ശതമാനം മാർക്ക് ഇളവ് ലഭിക്കും.
അവസാന തീയതി സെപ്റ്റംബർ 25. ഫോൺ: 94463 21496.