എൽഎൽബി ഓൺലൈൻ ക്ലാസ് ഒന്നുമുതൽ
Friday, September 25, 2020 10:47 PM IST
തിരുവനന്തപുരം: ഒന്നാം വർഷ ത്രിവത്സര/പഞ്ചവത്സര എൽഎൽബി ഓൺലൈൻ ക്ലാസുകൾ ഒക്ടോബർ ഒന്നിന് തുടങ്ങും.