കുഫോസില്‍ ഡയറക്ടര്‍ ഒഴിവ്
Tuesday, September 29, 2020 10:47 PM IST
കൊച്ചി: കേരള ഫിഷറീസ്സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) പബ്ലിക് റിലേഷന്‍സ് ആന്‍ഡ് പബ്ലിക്കേഷന്‍ ഡയറക്ടര്‍ തസ്തികയിലുള്ള ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ ഒക്ടോബര്‍ 14ന് മുന്‍പായി രജിസ്ട്രാർ, കുഫോസ്, പനങ്ങാട്, കൊച്ചി682506 എന്ന മേല്‍വിലാസത്തില്‍ ലഭിക്കണം.വിവരങ്ങള്‍ക്ക് www.ku fos.ac.in.