വർഷ കരുണാകരന് ഡോക്ടറേറ്റ്
Tuesday, October 27, 2020 12:44 AM IST
തിരുവനന്തപുരം സിഎസ് ഐആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നു ബയോളജിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ വർഷ കരുണാകരൻ. മാവേലിക്കര ചെന്നിത്തല ഇടയിലെ വീട്ടിൽ കെ. കരുണാകരന്റെയും (റിട്ട. സബ് ഇൻസ്പെക്ടർ, ബിഎസ്എഫ്) ഇന്ദിരയുടെയും മകളും തിരുവനന്തപുരം വിതുര ചായം ഉദിയന്നൂർക്കോണം വീട്ടിൽ അരുണ്‍ ജയചന്ദ്രന്റെ ഭാര്യയുമാണ്.