കുസാറ്റ് പരീക്ഷാ തീയതി
Wednesday, November 25, 2020 7:20 PM IST
കളമശേരി: കുസാറ്റ് ഇന്നും ഡിസംബര്‍ ഏഴിനും നടത്താനിരുന്ന ബിടെക് ആറാം സെമസ്റ്റര്‍ (2012 സ്കീം) പരീക്ഷകള്‍ യഥാക്രമം ഡിസംബര്‍ 30, 31 തീയതികളില്‍ നടത്തും. സമയക്രമത്തിനു മാറ്റമില്ല.