പരീക്ഷ മാറ്റി
Monday, January 11, 2021 10:41 PM IST
തിരുവനന്തപുരം:എൽബിഎസ്ഐടിഡബ്ല്യു പൂജപ്പുരയിൽ 15ന് നടത്താനിരുന്ന കെജിടിഇ (വേർഡ് പ്രോസസിംഗ്) ഇംഗ്ലീഷ് ഹയർ പരീക്ഷ 22 ലേക്ക് മാറ്റി വച്ചു.