ഓപ്പണ്‍ സ്കൂൾ പ്രാക്ടിക്കൽ 14 മുതൽ
Tuesday, January 12, 2021 11:09 PM IST
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിംഗിൽ (എൻഐഒഎസ്) സെക്കൻഡറിസീനിയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ 14 മുതൽ അതതു പഠനകേന്ദ്രങ്ങളിൽ.