മീരാ രാജേന്ദ്രൻ
Thursday, January 21, 2021 11:41 PM IST
മഹാത്മാഗാന്ധി സർവകലാശാലയിൽ എംഎ പൊളിറ്റിക്കൽ സയൻസി ൽ രണ്ടാം റാങ്ക് നേടിയ മീരാ രാജേന്ദ്രൻ. (സെന്റ് തോമസ് കോളജ്, പാലാ) കാഞ്ഞിരമറ്റം പേഴുംമൂട് രാജേന്ദ്രൻ മിനി ദന്പതികളുടെ മകളാണ്.