കെജിടിഇ പരീക്ഷ 24 ന്
Saturday, February 20, 2021 11:18 PM IST
തിരുവനന്തപുരം: 23ന് നടത്താനിരുന്ന കെജിടിഇ വേർഡ് പ്രോസസിംഗ് മലയാളം ഹയർ പരീക്ഷ സാങ്കേതിക കാരണങ്ങളാൽ 24 ലേക്ക് മാറ്റി.