മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾ
Monday, February 22, 2021 11:34 PM IST
തിരുവനന്തപുരം: എംബിബിഎസ്/ബിഡിഎസ് കോഴ്സ് ഒഴികെയുള്ള മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് മോപ് അപ് അലോട്ട്മെന്റ് പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ 24നു വൈകുന്നേരം മൂന്നിനകം ഹാജരായി പ്രവേശനം നേടണം.