ഡിഫാം പരീക്ഷ മാറ്റി
Monday, April 19, 2021 11:02 PM IST
തിരുവനന്തപുരം: ബോർഡ് ഓഫ് ഡിഫാം എക്സാമിനേഷൻസ് 22 മുതൽ നടത്താനിരുന്ന ഡിഫാം പരീക്ഷകൾ മാറ്റി വച്ചതായി ചെയർപേഴ്സൺ അറിയിച്ചു.