ഡിഎൽഎഡ് രണ്ടാം സെമസ്റ്റർ പരീക്ഷ
Monday, April 19, 2021 11:04 PM IST
തിരുവനന്തപുരം: മേയിൽ നടത്തുന്ന ഡിഎൽഎഡ് (അറബിക്, ഉറുദു, സംസ്കൃതം, ഹിന്ദി) രണ്ടാം സെമസ്റ്റർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.