തുല്യത പരീക്ഷാ ഫീസ് അടയ്ക്കാം
Tuesday, October 7, 2025 10:33 PM IST
തിരുവനന്തപുരം: 2025 നവംബറിലെ പത്താംതര തുല്യതാ പരീക്ഷാ ഫീസ് 13 വരെ പിഴയില്ലാതെ അടയ്ക്കാം. പിഴയോടുകൂടി 15 വരെ അടയ്ക്കാമെന്ന് പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.