കൊ​ച്ചി: ക​ള​ശേ​രി ഗ​വ​ൺ​മെ​ന്‍റ് ഐ​ടി​ഐ​യി​ല്‍ ജൂ​ണി​യ​ര്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍ (ഇ​ല​ക്ട്രോ പ്ലേ​റ്റ​ര്‍ ട്രേ​ഡ്) ത​സ്തി​ക​യി​ല്‍ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത: അം​ഗീ​കൃ​ത കെ​മി​ക്ക​ല്‍ എ​ൻ​ജി​നീ​യ​റിം​ഗ് ഡി​ഗ്രി, ഒ​രു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം/ കെ​മി​ക്ക​ല്‍ എ​ൻ​ജി​നീ​യ​റിം​ഗി​ല്‍ അം​ഗീ​കൃ​ത മൂ​ന്നു വ​ര്‍​ഷ ഡി​പ്ലോ​മ​യും, ര​ണ്ട് വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം/ ഇ​ല​ക്ട്രോ പ്ലേ​റ്റ​ര്‍ ട്രേ​ഡി​ല്‍ എ​ന്‍​ടി​സി/ എ​ന്‍​എ​സി​യും മൂ​ന്നു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം. യോ​ഗ്യ​രാ​യ​വ​ർ 13ന് ​രാ​വി​ലെ 11ന് ​അ​സ​ല്‍ രേ​ഖ​ക​ള്‍ സ​ഹി​തം ക​ള​മ​ശേ​രി ഐ​ടി​ഐ​യി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0484 2555505.