കൊ​​​​ച്ചി: അ​​​​സാ​​​​പ് കേ​​​​ര​​​​ള​​​​യി​​​​ല്‍ ആ​​​​യു​​​​ര്‍​വേ​​​​ദ തെ​​​​റാ​​​​പ്പി​​​​സ്റ്റ് കോ​​​​ഴ്‌​​​​സി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശ​​​​നം ആ​​​​രം​​​​ഭി​​​​ച്ചു. പ്ല​​​​സ് ടു ​​​​യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​ര്‍​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. കാ​​​​ല​​​​ടി ദ​​​​ത്താ​​​​ത്രേ​​​​യ ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് ഹോ​​​​ളി​​​​സ്റ്റി​​​​ക് ഹെ​​​​ല്‍​ത്ത്‌​​​​കെ​​​​യ​​​​ര്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ ന​​​​ട​​​​ത്തു​​​​ന്ന കോ​​​​ഴ്‌​​​​സി​​​​ന്‍റെ കാ​​​​ലാ​​​​വ​​​​ധി ഒ​​​​മ്പ​​​​ത് മാ​​​​സ​​​​മാ​​​​ണ്. 20ന് ​​​​മു​​​​മ്പാ​​​​യി https:// forms.gle/ Mpp1UCkxD33AiHrUA ലി​​​​ങ്കി​​​​ലൂ​​​​ടെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍​പ്പി​​​​ക്ക​​​​ണം. ഫോ​​​​ണ്‍: 9495999749.