പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ്
Wednesday, October 15, 2025 11:18 PM IST
202526 ലെ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി കോഴ്സ് പ്രവേശനത്തിന് സർക്കാർ/സ്വാശ്രയ കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ രജിസ്ട്രേഷനും അലോട്ട്മെന്റും നടത്തുന്നു.
പങ്കെടുക്കാൻ താത്പര്യമുള്ള റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർക്ക് പുതുതായി കോളജ് ഓപ്ഷനുകൾ www.lbscentre.kerala.gov.in ൽ കൂടി 18 വരെ സമർപ്പിക്കാം.