കൊ​​​​ച്ചി: അ​​​​സിം പ്രേം​​​​ജി സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ ബം​​​​ഗ​​​​ളൂ​​​​രു, ഭോ​​​​പ്പാ​​​​ല്‍ കാ​​​​മ്പ​​​​സു​​​​ക​​​​ളി​​​​ൽ 2026 അ​​​​ധ്യ​​​​യ​​​​ന​​​വ​​​​ര്‍​ഷ​​​​ത്തേ​​​​ക്കു​​​​ള്ള ബി​​​​രു​​​​ദ, ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വേ​​​​ശ​​​​നം ആ​​​​രം​​​​ഭി​​​​ച്ചു.

വി​​​​ദ്യാ​​​​ഭ്യാ​​​​സം, വി​​​​ക​​​​സ​​​​നം, സാ​​​​മ്പ​​​​ത്തി​​​​ക​​​ശാ​​​​സ്ത്രം, ആ​​​​രോ​​​​ഗ്യം എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര കോ​​​​ഴ്‌​​​​സു​​​​ക​​​​ൾ. ബി​​​​രു​​​​ദ കോ​​​​ഴ്‌​​​​സു​​​​ക​​​​ൾ സ​​​​യ​​​​ന്‍​സ്, ഹ്യു​​​​മാ​​​​നി​​​​റ്റീ​​​​സ്, സോ​​​​ഷ്യ​​​​ല്‍ സ​​​​യ​​​​ൻ​​​​സ് വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ്. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് https://azimpremjiuniverstiy .edu.in/ admissions സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.