തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026 27 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഫാ​​​ർ​​​മ​​​സി കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള ക​​​ന്പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത ഓ​​​ണ്‍​ലൈ​​​ൻ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ തീ​​​യ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ചു.

2026 ഏ​​​പ്രി​​​ൽ 15 മു​​​ത​​​ൽ 21വ​​​രെ​​​യാ​​​ണ് പ​​​രീ​​​ക്ഷ. ഇ​​​തി​​​നി​​​ട​​​യി​​​ൽ നാ​​​ല് ദി​​​വ​​​സം ബ​​​ഫ​​​ർ (ക​​​രു​​​ത​​​ൽ ) ഡേ ​​​ആ​​​യി​​​രി​​​ക്കും.

ഏ​​​പ്രി​​​ൽ 13,14, 22, 23 തീ​​​യ​​​തി​​​ക​​​ളാ​​​ണ് ബ​​​ഫ​​​ർ ഡേ. 15 ​​​മു​​​ത​​​ൽ 21 വ​​​രെ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ഉ​​​ച്ച​​​യ്ക്ക് ശേ​​​ഷം ര​​​ണ്ടു മു​​​ത​​​ൽ അ​​​ഞ്ചു വ​​​രെ​​​യാ​​​ണ് ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 0471 2332120, 2338487.