പ്ലേസ്മെന്റ് ഡ്രൈവ് 24ന്
Tuesday, August 20, 2019 11:14 PM IST
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാരിന്റെയും എംപ്ലോയ്മെന്റ് വകുപ്പിന്റെയും സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 24ന് രാവിലെ 10 മുതൽ തിരുവനന്തപുരം പിഎംജിയിലെ സ്റ്റുഡന്റ്സ് സെന്ററിലെ ബ്യൂറോയിൽ പ്ലേസ്മെന്റ് ഡ്രൈവ് നടത്തുന്നു. ഉദ്യോഗാർഥികൾ 23ന് രാത്രി 12നു മുൻപ് bit.ly/MC CdriveAug2k19 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് www.facebook. com/MCCTVM.