റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Friday, January 1, 2021 11:07 PM IST
തിരുവനന്തപുരം: കേരള സർവക ലാശല ശ്രീ.വിദ്യാധിരാജ കോളജ് ഓഫ് ആർട്സ് ആന്‍ഡ് സയൻസ്, കരുനാഗപ്പള്ളി, വിഗ്യാൻ കോളജ് ഓഫ് അപ്ലൈഡ് സയൻസസ്, കാട്ടാക്കട എന്നീ കോളജുകളിലേക്കുളള എംഎസ്ഡബ്ല്യൂ അഡ്മിഷനു വേണ്ടി ഡിസംബർ 18, 19 എന്നീ തീയതികളിൽ എൻട്രൻസ് എഴുതിയ വിദ്യാർഥികളുടെ റാങ്ക്ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു.
വിശദവിവരങ്ങൾ സർവകലാശ ല വെബ്സൈറ്റിൽ.