സീറ്റ് ഒഴിവ്
Wednesday, October 8, 2025 9:31 PM IST
കേരള സർവകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം എംഎസ്സി മാത്തമാറ്റിക്സ് 20252026 അഡ്മിഷനിൽ എസ്സി /എസ്ടി വിഭാഗത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുളള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും മറ്റു അനുബന്ധ രേഖകളുമായി ഇന്ന് കാര്യവട്ടത്തെ വിദൂരവിദ്യാഭ്യാസവിഭാഗം ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
ടൈംടേബിൾ
ഇന്ന് തുടങ്ങുന്ന നാലാം സെമസ്റ്റർ യൂണിറ്ററി (ത്രീവത്സരം) എൽഎൽബി പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.