വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗം എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് 20252026 അ​ഡ്മി​ഷ​നി​ൽ എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. താ​ത്പ ര്യ​മു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മ​റ്റു അ​നു​ബ​ന്ധ രേ​ഖ​ക​ളു​മാ​യി ഇ​ന്ന് കാ​ര്യ​വ​ട്ട​ത്തെ​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗം ഓ​ഫീ​സി​ൽ നേ​രി​ട്ടു ഹാ​ജ​രാ​ക​ണം.

ടൈം​ടേ​ബി​ൾ

2025 ഒ​ക്ടോ​ബ​ർ 06 മു​ത​ൽ 10 വ​രെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​തും പു​ന​ർ​ക്ര​മീ​ക​രി​ച്ച​തു​മാ​യ നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്സി ജൂ​ലാ​യ് 2025ന്‍റെ ഫി​സി​ക്സ് , കെ​മി​സ്ട്രി &ബോ​ട്ട​ണി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.