University News
കു​സാ​റ്റ് ബിടെ​ക് ലാ​റ്റ​റ​ൽ എ​ൻ​ട്രി റി​യ​ൽ ടൈം ​അ​ഡ്മി​ഷ​ൻ മൂന്നിന്
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ (കു​​​സാ​​​റ്റ്) ബി​​ടെ​​​ക് ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ഒ​​​ന്നാ​​​മ​​​ത്തെ റി​​​യ​​​ൽ ടൈം ​​​അ​​​ഡ്മി​​​ഷ​​​ൻ മൂ​​ന്നി​​നു കു​​​സാ​​​റ്റ് സെ​​​മി​​​നാ​​​ർ കോം​​​പ്ല​​​ക്സി​​​ൽ ന​​​ട​​​ക്കും.

എ​​​സ്‌​​സി​​എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​ക്കു​​​ള്ള ഒ​​​ന്നാ​​​മ​​​ത്തെ റി​​​യ​​​ൽ ടൈം ​​​അ​​​ഡ്മി​​​ഷ​​​നും ഇ​​​തോ​​​ടൊ​​​പ്പം ന​​​ട​​​ത്തു​​​ന്ന​​​താ​​​യി​​​രി​​​ക്കും. ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ സ​​​മ​​​യം രാ​​​വി​​​ലെ 10 മു​​ത​​ൽ 11 ​വ​​​രെ. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് https://admissions.cusat.ac .in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യോ +91 9778783191, +91 8848912606 എ​​​ന്ന ന​​​മ്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യോ ചെ​​​യ്യാം.
More News