ഒന്നാം സെമസ്റ്റര്‍ പിജി ഡിപ്ലോമ ഇന്‍ കോമേഴ്‌സ് ആൻഡ് മാനേജ്‌മെന്‍റ് ഇന്‍ അറബിക് റഗുലര്‍ (മാര്‍ച്ച് 2019) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഓഗസ്റ്റ് 13 വരെ അപേക്ഷിക്കാം.

എംടെക് വൈവ

നാലാം സെമസ്റ്റര്‍ എംടെക് അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് പ്രോജക്ട് ഇവാലുവേഷന്‍, വൈവ എന്നിവ ഓണ്‍ലൈനായി ഓഗസ്റ്റ് 14ന് നടത്തും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.