സിൻഡിക്കറ്റ് യോഗം
Wednesday, September 23, 2020 8:27 PM IST
കാലിക്കട്ട് സര്‍വകലാശാലാ സിൻഡിക്കറ്റ് യോഗം 25ന് രാവിലെ പത്തിന് സെനറ്റ് ഹൗസില്‍ നടക്കും.
പരീക്ഷാഫലം
2017 ജൂലൈയില്‍ നടത്തിയ വിദൂരവിദ്യാഭ്യാസം എംബിഎ (സിയുസിഎസ്എസ്) മൂന്ന്, നാല് സെമസ്റ്ററുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ രണ്ട് വരെ അപേക്ഷിക്കാം
പുനര്‍മൂല്യനിര്‍ണയ ഫലം
2018 നവംബറിലും 2019 ഏപ്രിലിലും നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റര്‍ ബികോം/ബിബിഎ (സിയുസിബിസിഎസ്എസ്) പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.