വി​ദൂ​ര വി​ഭാ​ഗം എംഎ അ​റ​ബി​ക് ഒ​ന്നാം വ​ര്‍​ഷ (2000 പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​നു​ള്ള അ​പേ​ക്ഷ 31 വ​രെ നേ​രി​ട്ട് സ​മ​ര്‍​പ്പി​ക്കാ​വു​ന്ന​താ​ണ്.

പ​രീ​ക്ഷാ​ഫ​ലം

എ​ട്ടാം സെ​മ​സ്റ്റ​ര്‍ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പിജി എംഎ​സ് സി ​ബോ​ട്ട​ണി വി​ത് കം​പ്യൂ​ട്ടേ​ഷ​ണ​ല്‍ ബ​യോ​ള​ജി, സ്റ്റാ​റ്റി​സ്റ്റി​ക്സ്, സൈ​ക്കോ​ള​ജി, എംഎ ഇം​ഗ്ലീ​ഷ് ആ​ൻഡ് മീ​ഡി​യാ സ്റ്റ​ഡീ​സ്, മ​ല​യാ​ളം, പൊ​ളി​റ്റി​ക്‌​സ് ആ​ന്‍റ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ റി​ലേ​ഷ​ന്‍​സ്, സോ​ഷ്യോ​ള​ജി (CBCSS 2020, 2021 പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2025 റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ര്‍ ബിടെ​ക് ( 2019 സ്‌​കീം 2019 മു​ത​ല്‍ 2022 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2025 റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​ത്തി​ന് അ​പേ​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്ക് ഒ​ക്ടോ​ബ​ര്‍ 22, 23 തീ​യ​തി​ക​ളി​ല്‍ അ​വ​സ​രം ല​ഭ്യ​മാ​കും.

സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബിഎ​സ് സി, ​ബിസിഎ (CBCSS) ഏ​പ്രി​ല്‍ 2025 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.