ഒല്ലൂർ ആയുർവേദ കോളേജിൽ പി.ജി. ഡിപ്ലോമ കോഴ്സ്
Wednesday, January 22, 2020 11:45 PM IST
ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ രസായൻ ആൻഡ് വാജികരണ് കോഴ്സ് ആരംഭിക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചു.