ആരോഗ്യസർവകലാശാല ബിരുദദാനം 18ന്
Wednesday, August 7, 2024 11:30 PM IST
തൃശൂർ: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ബിരുദദാന ചടങ്ങ് 18നു രാവിലെ 11നു ഗവ. മെഡിക്കൽ കോളജ് അലുമ്നി അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടത്തും.