ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു
Friday, June 25, 2021 11:34 PM IST
കാലടി: സംസ്കൃത സര്‍വകലാശാല നടത്തുന്ന ബിരുദാനന്തരബിരുദ പ്രവേശനപരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റായ www.ssus.ac.in ല്‍ ലഭിക്കും.