University News
പ​രീ​ക്ഷ​ക​ൾ മാ​റ്റി
കാ​​​ല​​​ടി: ശ്രീ​​​ശ​​​ങ്ക​​​ര സം​​​സ്കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന എ​​​ല്ലാ ബി​​​എ​​​ഫ്എ (റീ ​​​അ​​​പ്പി​​​യ​​​റ​​​ൻ​​​സ്) പ​​​രീ​​​ക്ഷ​​​ക​​​ളും മാ​​​റ്റി​​​വ​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി​​​ക​​​ൾ പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.
More News