x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​യി​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ജ​ർ​മ​ൻ ടെ​ക് പാ​ത്ത്‌​വേ പ്രോ​ഗ്രാം


Published: December 17, 2025 10:23 PM IST | Updated: December 17, 2025 10:23 PM IST

കൊ​​​​ച്ചി: കൊ​​​​ച്ചി ജെ​​​​യി​​​​ൻ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ജ​​​​ർ​​​​മ​​​​ൻ ടെ​​​​ക് പാ​​​​ത്ത്‌​​​​വേ പ്രോ​​​​ഗ്രാ​​​​മി​​​​നു തു​​​​ട​​​​ക്ക​​​​മി​​​​ട്ടു.

പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ഇ​​​​ന്ത്യ​​​​യി​​​​ൽ പ​​​​ഠ​​​​ന​​​​മാ​​​​രം​​​​ഭി​​​​ച്ച് ജ​​​​ർ​​​​മനി​​​​യി​​​​ലെ പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നും ഇ​​​​തി​​​​ലൂ​​​​ടെ യൂ​​​​റോ​​​​പ്യ​​​​ൻ ടെ​​​​ക് വി​​​​പ​​​​ണി​​​​യി​​​​ൽ മി​​​​ക​​​​ച്ച തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ നേ​​​​ടാ​​​​നും സാ​​​​ധി​​​​ക്കും. ബി​​​​എ​​​​സ്‌​​​​സി കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ഐ​​​​ടി കോ​​​​ഴ്സി​​​​ലാ​​​​ണ് ഈ ​​​​പ്രോ​​​​ഗ്രാം ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഫി​​​​സി​​​​ക്സ്, കെ​​​​മി​​​​സ്ട്രി, മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ് എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ 70 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ പ്ല​​​​സ്ടു പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​വ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. ഫോ​​​​ൺ: 9207355555.

Tags : Jain University German Tech Pathway Program Kochi

Recent News

Corehub Up